തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ദേശീയപാതയില്‍ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് രണ്ട് പേര് മരിച്ചു. മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടന്‍ ക്ലീറ്റസ് (23), അരിത്തോട്ടത്തില്‍ ശശി (60) എന്നിവരാണ് മരിച്ചത്.
തൃശൂരില്‍ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് രണ്ട് മരണം
By
January 21, 2020 11:15 pm