Kerala

എന്‍പിആറിലെ വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ജനസംഖ്യാ റജിസ്റ്ററില്‍ വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമല്ലെന്ന് കേന്ദ്രം. മാതാപിതാക്കളുടെ ജനനസ്ഥലം, തീയതി എന്നിവയ്ക്ക് മറുപടി നിര്‍ബന്ധമല്ലെന്നും കേന്ദ്രം. രണ്ടു ചോദ്യങ്ങളും ഒഴിവാക്കുമെന്ന് കേരളം അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top