ന്യൂഡല്‍ഹി: ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. റജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും
ന്യൂഡൽഹി: ജനസംഖ്യാ റജിസ്റ്ററില്‍ വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമല്ലെന്ന് കേന്ദ്രം. മാതാപിതാക്കളുടെ ജനനസ്ഥലം, തീയതി എന്നിവയ്ക്ക് മറുപടി നിര്‍ബന്ധമല്ലെന്നും കേന്ദ്രം. രണ്ടു ചോദ്യങ്ങളും ഒഴിവാക്കുമെന്ന് കേരളം അറിയിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കും. സെന്‍സസ് നടപടികളില്‍ നിന്ന് രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കും. ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവയാകും ഒഴിവാക്കുക....
തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ കേരളത്തില്‍ നിര്‍ത്തിവെയ്ക്കും. ആശങ്കകള്‍ ഉള്ളതിനാല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പൊതുഭരണ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്. സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറെ സര്‍ക്കാര്‍ നിലപാട്...