Entertainment

ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ് വാക്ക് ചെയ്ത് രാഹുല്‍ ഈശ്വര്‍; വിമര്‍ശനവുമായി നിരവധി പേര്‍

കൊച്ചി: കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ് വാക്ക് ചെയ്ത് രാഹുല്‍ ഈശ്വര്‍. എത്തിനിക്ക് കുര്‍ത്തയാണ് രാഹുല്‍ ധരിച്ചത്. വെള്ള നിറമുള്ള കുര്‍ത്തയില്‍ ആനയുടെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെ രാഹുല്‍ പങ്കുവെച്ച ചിത്രത്തിന് നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. ‘ഇതൊക്കെ നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നത് ആണോ എന്നായിരുന്നു ചിലരുടെ കമന്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top