Breaking News

കേരളത്തില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കും

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ കേരളത്തില്‍ നിര്‍ത്തിവെയ്ക്കും. ആശങ്കകള്‍ ഉള്ളതിനാല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പൊതുഭരണ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്. സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറെ സര്‍ക്കാര്‍ നിലപാട് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top