വയനാട്: മാനന്തവാടിയില്‍ മണ്ണിനടില്പ്പെട്ട് ഒരാള്‍ മരിച്ചു. വീട് നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ പിലാക്കാവ് സ്വദേശി ഉമ്മറാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.
വയനാട്ടില്‍ മണ്ണിനടില്പ്പെട്ട് ഒരാള്‍ മരിച്ചു
By
January 14, 2020 6:51 pm