കൊച്ചി: മരടിലെ രണ്ടാമത്തെ ഫ്ളാറ്റ് സമുച്ചയമായ ആല്‍ഫ സെറിനും സ്ഫോടനത്തിലൂടെ തകര്‍ന്നു. ആല്‍ഫ സെറീന് നിലംപൊത്തിയത് 11.45ന്. രണ്ട് ടവറുകളാണ് ആല്‍ഫ സെറീന് ഫ്ളാറ്റിനുണ്ടായിരുന്നത്. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.
സെക്കന്റുകള്‍ക്കുള്ളില്‍ രണ്ട് കെട്ടിടങ്ങള്‍ നിലംപൊത്തുകയായിരുന്നു. രണ്ട് ഫ്ളാറ്റുകളുടെയും പൊളിക്കല്‍ വിജയകരമായി നടന്നതോടെ മരടിലെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി.
Kochi: Alfa Serene complex with twin apartment towers in Maradu also demolished. pic.twitter.com/zjLX5ublUB
— ANI (@ANI) January 11, 2020