പത്തനംതിട്ട എഴുമാറ്റൂര്‍ മണിമലയാറ്റില്‍ തേലപ്പുഴക്കടവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചങ്ങനാശ്ശരി സ്വദേശികളായ സച്ചിന്(19) ആകാശ് (19) എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍ അടങ്ങിയ പതിമൂന്നംഗസംഘം.
തേലപ്പുഴക്കടവില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
By
December 28, 2019 6:08 pm