ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളി പവന് ഗുപ്തയുടെ ഹര്‍ജി തള്ളി. വധശിക്ഷ പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം. കൃത്യം നടക്കുമ്പോള്‍ പ്രായപൂര്ത്തിയായില്ലെന്നായിരുന്നു വാദം. ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)