കോഴിക്കോട് യുഎപിഎ കേസില്‍ എന്‍ഐഎ സംഘം അന്വേഷണത്തിനായി നാളെ കോഴിക്കോട് എത്തും. കേസ് ഏറ്റെടുത്തതിന് ശേഷമാണ് എന്‍ഐഎ എത്തുന്നത്. ദേശ സുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്ന് എന്‍ഐഎ
യുഎപിഎ കേസില്‍ എന്‍ഐഎ സംഘം അന്വേഷണത്തിനായി നാളെ കോഴിക്കോട് എത്തും
By
December 19, 2019 11:51 am