തിരുവനന്തപുരം: യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് കോടിയേരി ബാലകൃഷ്ണന്. അലനേയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഏരിയ കമ്മിറ്റി തീരുമാനം ജില്ലാകമ്മിറ്റി അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി....
കോഴിക്കോട് യുഎപിഎ കേസില്‍ എന്‍ഐഎ സംഘം അന്വേഷണത്തിനായി നാളെ കോഴിക്കോട് എത്തും. കേസ് ഏറ്റെടുത്തതിന് ശേഷമാണ് എന്‍ഐഎ എത്തുന്നത്. ദേശ സുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്ന് എന്‍ഐഎ
കോഴിക്കോട് : പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ കേസ്...
യുഎപിഎ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കൽ ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. എല്ലാ ബ്രാഞ്ചുകളിലെയും അംഗങ്ങളുടെ പ്രവർത്തനം...
കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വെച്ചതിന് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. കോഴിക്കോട് ഡിസ്ട്രിക്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്...
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അലന് ഷുഹൈബിന്റെയും താഹ ഫസലിന്റെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച...