Kerala Politics

അലനും താഹയും മാവോയിസ്റ്റുകള്‍: കോടിയേരി

തിരുവനന്തപുരം: യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് കോടിയേരി ബാലകൃഷ്ണന്‍. അലനേയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഏരിയ കമ്മിറ്റി തീരുമാനം ജില്ലാകമ്മിറ്റി അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും സിപിഎമ്മില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി കോടിയേരി പറഞ്ഞു. അലനേയും താഹയേയും പുറത്താക്കിയെന്ന് സിപിഎം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top