Breaking News

ഈരാറ്റുപേട്ടയില്‍ ജപ്തി ഭീഷണി നേരിട്ടയാള്‍ ആത്മഹത്യ ചെയ്തു

ഈരാറ്റുപേട്ട: ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ട് ഈരാറ്റുപേട്ട മൂന്നാംതോട് സ്വദേശി ഷാജി ആത്മഹത്യ ചെയ്തു.19,500 രൂപ കുടിശിക വരുത്തിയതിനാണ് ബാങ്കിന്റെ ജപ്തി ഭീഷണി. സ്വകാര്യ പണമിടപാട് സ്ഥാപനം തിങ്കളാഴ്ച്ച ജപ്തിനോട്ടീസ് പതിച്ചിരുന്നു. മകളുടെ വിവാഹത്തിനായാണ് വായ്പയെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top