Breaking News

ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജു ഇന്ന്
വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണം. വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണസംഘത്തിന്റെ നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top