Latest News

മഞ്ജുറാണി ഫൈനലിൽ

ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജുറാണി ഫൈനലിൽ. മഞ്ജുവിന്റെ ആദ്യ ഫൈനലാണിത്. 48 കിലോ വിഭാഗത്തിലാണ് ഫൈനലിൽ കടന്നത്.സെമിയിൽ തായ്‌ലാൻഡിന്റെ രക്‌സാത്തിനെ തോൽപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top