ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ മഞ്ജുറാണിയ്ക്ക് വെള്ളി മെഡല്‍. 48 കിലോ വിഭാഗം ഫൈനലില്‍ റഷ്യയുടെ രണ്ടാം സീഡ് ഏകടെറീനയോട് തോറ്റു. ആറാം സീഡായ മഞ്ജുവിന്റെ ആദ്യ ചാംമ്പ്യന്‍ഷിപ്പ്...
ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജുറാണി ഫൈനലിൽ. മഞ്ജുവിന്റെ ആദ്യ ഫൈനലാണിത്. 48 കിലോ വിഭാഗത്തിലാണ് ഫൈനലിൽ കടന്നത്.സെമിയിൽ തായ്ലാൻഡിന്റെ രക്സാത്തിനെ തോൽപ്പിച്ചു