കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. രാജി വെക്കേണ്ടതില്ലെന്ന് പ്രിയങ്ക ഗാന്ധിയും മന്മോഹന് സിങും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയല്ലെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് മുമ്പും പരാജയം നേരിട്ടിട്ടുണ്ട്. തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊച്ചി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റെക്കോര്‍ഡ് വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. അമേഠിയില്‍ തന്റെ പത്രിക സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത ഹൈക്കോടതിയെ സമീപിക്കുന്നത്. രാഹുലിന്റെ...
അമേഠി: അമേഠിയില്‍ രാഹുല്‍ ഗാന്ധി വീണ്ടും പിന്നില്‍. സ്മൃതി ഇറാനി ലീഡ് തിരിച്ചുപിടിച്ചു.
അമേഠിയില്‍ രാഹുല്‍ ഗാന്ധി മുന്നില്‍
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക്. ലീഡ് മൂന്ന് ലക്ഷം കടന്നു. 2014ലെ ഇ അഹമ്മദിന്റെ 1,94,739 ഭൂരിപക്ഷം കടന്നു. വയനാട്ടില്‍ 46 ശതമാനം വോട്ട് മാത്രമാണ്...
അമേഠിയില്‍ വീണ്ടും രാഹുല്‍ ഗാന്ധി പിന്നില്‍. സ്മൃതി ഇറാനിക്ക് 2000 വോട്ടിന്റെ ലീഡ്.
വയനാട്ടില്‍ രാഹുലിന് 34000 ലീഡ്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 19000 കടന്നു.
വയനാട്ടില്‍ രാഹുലിന്റെ ലീഡ് പതിനായിരം കടന്നു.