Breaking News

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക്. ലീഡ് മൂന്ന് ലക്ഷം കടന്നു. 2014ലെ ഇ അഹമ്മദിന്റെ 1,94,739 ഭൂരിപക്ഷം കടന്നു. വയനാട്ടില്‍ 46 ശതമാനം വോട്ട് മാത്രമാണ് ഇതുവരെ എണ്ണിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top