Breaking News

തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയല്ല: ഉമ്മന്‍ചാണ്ടി

തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയല്ലെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് മുമ്പും പരാജയം നേരിട്ടിട്ടുണ്ട്. തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top