ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി. ഈ മാസം 29 ന് (വെള്ളിയാഴ്ച) കേരളത്തിലെത്തുമെന്നാണ് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്.ഔദ്യോഗിക തിരക്കുമൂലമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് അറിയിപ്പ്. കേരളസന്ദര്‍ശനം...
തിരുവനന്തപുരം:തിരുവനന്തപുരം എയർപോർട്ട് കേന്ദ്രസർക്കാരിൻ്റെ സമ്പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എയർപോർട്ടല്ലേ? ബിജെപി അധികാരത്തിൽ വന്നതുമുതൽ തിരുവനന്തപുരം എയർപോർട്ട് സ്വർണക്കടത്തിൻ്റെ ഹബ്ബായി മാറിയതെങ്ങനെ? അമിത് ഷാ ഉത്തരം പറയണമെന്ന് സിപിഐഎം.കേരളത്തിൻ്റെ മുഖ്യമന്ത്രിയല്ല ഇതിനുത്തരം...
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെയും യു.ഡി..എഫിനെതിരെയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.അഴിമതി നടത്താൻ കേരളത്തിൽ എൽ ഡി എഫും യു ഡി എഫും മത്സരിക്കുക ആണെന്ന് അമിത് ഷാ ആരോപിച്ചു.യു ഡി...
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കൂറ്റൻ ലീഡ്.അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തിന് മേൽ ലീഡായി.വാരണാസിയിൽ നരേന്ദ്ര മോദിക്ക് മൂന്നു ലക്ഷത്തിന് മേൽ ലീഡുണ്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതികള്‍ ഇന്ന് പരിഗണിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരിഗണിക്കുക....
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമാണ് ഇന്ന് കേരളത്തില്‍. 2 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്. 15,16 തിയതികളില്‍ ഇരുവരും...
കല്‍പ്പറ്റ: അമിത് ഷായുടെ വയനാട് പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. അമിത് ഷായ്ക്ക് വയനാടിന്റെ ചരിത്രം അറിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഈ നാടു വഹിച്ച പങ്ക് അറിയില്ല. സ്വതന്ത്ര്യ സമരത്തില്‍...
ഗാന്ധി നഗര്‍: കേരളത്തില്‍ ഇക്കുറി താമര വിരിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ‘മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്ചവെക്കുന്നത്. വലിയ പ്രതീക്ഷയാണ് പാര്‍ട്ടി വെച്ച് പുലര്‍ത്തുന്നതെന്നും. കുറച്ച്...
റഫാല്‍ യുദ്ധ വിമാന കരാറിനെ സംബന്ധിച്ച കോണ്‍ഗ്രസിന്റെ നുണ പ്രചാരണങ്ങള്‍ പൊളിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റഫാലില്‍ അഴിമതി നടന്നിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ചത്....
ന്യൂഡല്‍ഹി: ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്ത്രീകളോടും പ്രായം ചെന്നവരോടും പൊലീസ് മനുഷ്യത്വമില്ലാതെ പെരുമാറുന്നു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാരിന്...