“ലോഡര്‍ഹില്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ ഉജ്ജ്വല ജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191...
ബർമിംഗ്ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയിലൂടെ സ്വര്‍ണം വാരി ഇന്ത്യ.ബജ്റംഗ് പൂനിയക്ക് പിന്നാലെ സാക്ഷി മാലിക്കും ദീപക് പൂനിയയും സ്വര്‍ണം നേടി. ഗുസ്തിയില്‍ താരങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നപ്പോള്‍ ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ...
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. ശ്രീശങ്കർ 8.08 മീറ്റർ ചാടിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിലെ...
ബർമിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ലോണ്‍ ബോള്‍ ടീമിൻ്റെ ചരിത്രം കുറിച്ച പ്രകടനത്തോടെ ഇന്ത്യയ്ക്ക് നാലാം സ്വർണ്ണം. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍...
ബർമിംഗ്ഹാം: വനിതാ വിഭാഗം ജൂഡോയിൽ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി. ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരത്തോട് പരാജയപ്പെട്ടതോടെയാണ് സുശീല ദേവിക്ക് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ...
ബർമിംഗ്ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നാം സ്വര്‍ണം നേടി ഇന്ത്യ.ഭാരോദ്വഹനത്തില്‍ തന്നെയാണ് ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടവും. ഇന്ത്യയുടെ അചിന്ത ഷിവലിയാണ് സുവര്‍ണ നേട്ടം സമ്മാനിച്ചത്. പുരുഷന്മാരുടെ 73-കിലോ ഭാരോദ്വഹനത്തില്‍ 20-കാരനായ അചിന്ത...
ബർമിംഗ്ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ രണ്ടാം പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ.ചിരവൈരികള്‍ക്കെതിരെ എട്ട് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യക്ക് ഈ...
ബർമിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെറെമി ലാല്റിന്നുങ്ക സ്വര്‍ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്....
ബർമിംഗ്ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡൽ. വനിതകളുടെ ഭാരദ്വേഹനത്തില്‍ ബിന്ദ്യറാണി ദേവി വെള്ളി നേടി.55 കിലോഗ്രാം വിഭാഗത്തില്‍ ആണ് മെഡല്‍ നേട്ടം. സ്നാചിലും ക്ലീന്‍ ആന്‍ഡ് ജര്കിലും ബിന്ദ്യറാണി 202...
ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു സൈഖോമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനു സ്വര്‍ണം...