ജർമ്മൻ ആഡംബര വാഹന നിർമാണ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ എസ്യുവി എക്സ് 7 സ്വന്തമാക്കി നടനും സംവിധായകനും നിർമാതാവുമായ അനൂപ് മേനോൻ. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ കുടുംബ സമേതമെത്തിയാണ്...
സിനിമയ്ക്കായി ലോൺ തരാത്ത റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാൻ അവകാശമില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമ നിർമിക്കാൻ ലോൺ നൽകാതിരുന്നതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. സിനിമയെ കൊല്ലുന്ന ഈ ഗുരുതരമായ...
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദർശനത്തിനായി...
നടനും മുൻ എംപിയുമായ ഇന്നസെൻ്റിൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. സ്ഥിതി മോശമെന്നാണ് മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. തിരിച്ച് വരവിനുള്ള സാധ്യത കുറവെന്നും...
ബാലതാരമായി വന്നു പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് മീനാക്ഷി അനൂപ്. അവതാരക എന്ന നിലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മീനാക്ഷി ഇപ്പോൾ ആക്ടീവ് ആണ്. തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍...
നടി മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം എടുത്തുനൽകി ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. മോളി കണ്ണമാലിയുടെ വീട്ടിൽ എത്തിയാണ് ആധാരം തിരിച്ചുനൽകിയത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. പ്രശ്നം...