സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. പവന് 200 രൂപ കൂടി. 30,880 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 3,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ...
മൂന്ന് മലയാളികള്‍ക്ക് ഇന്‍ഫോസിസ് പുരസ്കാരം. ബഹുമതി ആല്നുഴി ശുചീകരിക്കുന്ന റോബോട്ടിനെ വികസിപ്പിച്ചവര്‍ക്ക്. കെ റാഷിദ്, വിമല്‍ ഗോവിന്ദ്, എന്‍ പി നിഖില്‍ എന്നിവര്‍ക്കാണ് പുരസ്കാരം. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ജെന്‍ റോബോട്ടിക്സിന്റെ...
സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,835 രൂപയിലെത്തി. പവന് 280 രൂപ ഉയര്‍ന്ന് 30,680 രൂപയിലെത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 80 രൂപയാണ് കുറവ് ഉണ്ടായത്. ശനിയാഴ്ച പവന് 30,480 എന്ന റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ എത്തിയിരുന്നു. 30,400 രൂപയാണ് ഇന്നത്തെ പവന്റെ...
കൊച്ചി:സ്വർണ വില വീണ്ടും റെക്കോർഡ് ഉയർച്ചയിൽ . ഗ്രാമിന് 3810 രൂപയായി. പവന് 160 രൂപ കൂടി 30,480 രൂപയായി. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:...
തൃശ്ശൂര്‍: ഐടി വിദ്യാഭ്യാസ രംഗത്ത് മുന്‍ നിരയില്‍ തിളങ്ങുന്ന G-TEC വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ട് 19-ാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ നടി മിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലോകോത്തര...
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. 30,320 രൂപയാണ് പവന്റെ ഇന്നത്തെ വില. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്.
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 30,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. താഴെ കാണുന്ന...
തിരുവല്ല: ജോയ്ആലുക്കാസ് ഫൗണ്ടേഷന് പ്രളയബാധിതരുടെ പുനരധിവാസത്തിനായി ആരംഭിച്ച ഭവനപദ്ധതി’ ജോയ് ഹോംസ്’ ഗുണഭോക്താക്കളുടെ സ്നേഹ കൂട്ടായ്മ തിരുവല്ലയില്‍ നടന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള ജോയ്...
കൊച്ചി: സ്വര്‍ണവില കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 30,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. താഴെ...