Business

സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണവില കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 30,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top