Business

സ്വര്‍ണ വില കുറഞ്ഞു


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 80 രൂപയാണ് കുറവ് ഉണ്ടായത്. ശനിയാഴ്ച പവന് 30,480 എന്ന റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ എത്തിയിരുന്നു.

30,400 രൂപയാണ് ഇന്നത്തെ പവന്റെ വില.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top