സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,835 രൂപയിലെത്തി. പവന് 280 രൂപ ഉയര്‍ന്ന് 30,680 രൂപയിലെത്തി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/EZbzoaFYU3J5lH3Xml5ypY