Breaking News

കൊടൈക്കനാലിന് സമീപം മലയാളി യുവാക്കള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരു മരണം

ചെന്നൈ: കൊടൈക്കനാലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി യുവാവ് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top