Breaking News

റഫാല്‍ വിധി പിന്‍വലിക്കണമെന്ന് കോണ്ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധി പിന്‍വലിക്കണമെന്ന് കോണ്ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. കേന്ദ്രസര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്നും ആനന്ദ് ശര്‍മ ആശ്യപ്പെട്ടു. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്നും ഇടപാടില്‍ സംശയമില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top