Kerala

” ഭക്ഷ്യ സുരക്ഷയ്ക്കൊപ്പം ആരോഗ്യം” മുദ്രാവാക്യവുമായി സൈക്ലത്തോണ്‍

ദേശീയ ഭക്ഷ്യ സുരക്ഷാ സ്റ്റാന്റേര്‍ഡ് അതോറിറ്റിയുടെയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിയും സംയുക്താഭിമുഖ്യത്തില്‍ ഭക്ഷ്യ സുരക്ഷയ്ക്കൊപ്പം ആരോഗ്യം’ എന്ന പേരില്‍ സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17-ന് പുലര്‍ച്ചെ 6.30ന് കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ മന്ത്രി കെ.കെ. ശൈലജ സൈക്ലത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. 7,500 സൈക്കിള്‍ യാത്രികള്‍ 150 ദിവസമെടുത്ത് തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കാണ് യാത്ര ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top