Kerala

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്നര വയസ്സുകാരി മരിച്ചു

കൊല്ലം: ചടയമംഗലത്ത് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്നര വയസ്സുകാരി മരിച്ചു. ചടയമംഗലം സ്വദേശികളായ സാഗര്‍ -പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top