കോട്ടയം കളക്ടറേറ്റിന് സമീപം വന്‍ തീപിടുത്തം. കണ്ടത്തില്‍ റസിഡന്‍സിയിലാണ് തീപിടുത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ ഒരുനില പൂര്‍ണമായും കത്തിനശിച്ചു. പുക പടര്‍ന്നപ്പോള്‍ മൂന്നാം നിലയിലെ ലോഡ്ജില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ
കോട്ടയം കളക്ടറേറ്റിന് സമീപം വന്‍തീപിടുത്തം
By
April 23, 2018 6:10 am