മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ 60 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗദേവി, ഇടുക്കി സ്വദേശി അഖില്‍ എന്നിവരാണു പിടിയിലായത്.
മലപ്പുറത്ത് 60 കിലോ കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍
By
March 26, 2018 7:18 am