കോവിഡ് 19 ഭീതിയെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തുന്നു.വയനാട്ടില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കര്‍ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലൂടെ അവശ്യ സര്‍വ്വീസുകള്‍...
രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. നേരത്തേ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടനാഴിയില്‍ പാകിസ്താന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു....
കൊച്ചി: മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരന് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിന്ന് അനുമതിയില്ലാതെ ഇയാള്‍ കൊച്ചി വിമാനത്താവളത്തിലെത്തി. കോവിഡ് പരിശോധനഫലം ലഭിച്ചത് ദുബായ് വിമാനത്തില്‍ കയറിയശേഷം.അനുമതിയില്ലാതെ വിദേശത്തേക്ക് കടക്കാന്‍...
കിന്‍സ്ഹാസ: എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ...
ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറുകളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഡിവൈസുകളെയാണ് ‘ഏജന്റ് സ്മിത്ത്’ എന്ന മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക്...
ലോകത്തെ ഏറ്റവും അപകടകാരികളായ ആറ് വൈറസുകളുള്ള ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ വിറ്റുപോയത് 1.3 മില്യണ്‍ ഡോളറിന്. സാംസങ്ങിന്റെ ബ്ലാക്ക് കളറിലുളള ലാപ്ടോപ്പാണ് ഓണ്‍ലൈനില്‍ വലിയ തുകയ്ക്ക് വിറ്റു പോയത്. സൈബര്‍ ലോകത്ത്...
ആഷിഖ് അബുവിന്റെ പുതിയ ചിത്രം വൈറസിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 17 വര്‍ഷത്തിന് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തെയാണ് പോസ്റ്റര്‍ പരിചയപ്പെടുത്തുന്നത്. ഭര്‍ത്താവും നടനുമായ...
ആഷിഖ് അബു ചിത്രമായ വൈറസിന് കോടതിയുടെ സ്റ്റേ. വൈറസ് എന്ന പേരും ചിത്രത്തിന്റെ കഥയും തന്റേതാണെന്ന് കാണിച്ച് സംവിധായകന് ഉദയ് അനന്തന് നല്കിയ പരാതിയിലാണ് എറണാകുളം ജില്ല കോടതിയുെട ഉത്തരവ്....
ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസി’ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തും. നിപ്പ വൈറസ് ബാധയെ ആസ്പദമാക്കിയ സിനിമയുടെ ചിത്രീകരണം ഈ മാസം...
വന്‍ താര നിരയുമായി സംവിധായകന് ആഷിഖ് അബുവിന്റെ പുതിയ ചിത്രം. ടൈറ്റില്‍ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്താണ് ആഷിഖ് തന്റെ പുതിയ പ്രൊജക്ടിന്റെ പ്രഖ്യാപനം നടത്തിയത്. വൈറസ്...