സര്‍ക്കസിനിടെ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിന് ദാരുണാന്ത്യം. റാമ്പില്‍ പാമ്പിനെ കഴുത്തിലിട്ട് പ്രകടനം നടത്തുന്നതിനിടെ കഴുത്തില്‍ പാമ്പ് പിടിമുറുക്കുകയായിരുന്നു. റഷ്യയിലെ മോസ്കോ ഡെയ്ജിസ്റ്റാനിലാണ് സംഭവം.
നോര്‍ത്ത് കൊറിയ: ജോലിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന ഒരു ജേര്‍ണലിസ്റ്റിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം തുടരുകയാണ് കൊറിയന്‍...
പാട്ടിലൂടെ മലയാളി മനസില്‍ ഗന്ധര്‍വ്വനായി ചേക്കേറിയ യേശുദാസിന്റെ അടുത്ത കാലത്തെ ധാര്‍ഷ്ട്യം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ? ഒരു ആരാധകന്റെ സെല്‍ഫി പ്രകടനത്തില്‍ രോഷത്തോടെ പ്രതികരിച്ച ദാസിന്റെ രീതി സോഷ്യല്‍...
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മമ്മ കിണറ്റില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഈ വിഡിയോ ദൃശ്യം യഥാര്‍ത്ഥമല്ലെന്നും സിനിമയുടെ പ്രചരണാര്‍ത്ഥം ചെയ്തതാണെന്നും പറഞ്ഞ് സംവിധായകന് വിവിയന്‍ രാധാകൃഷ്ണന് രംഗത്ത്....