Latest News

പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം; യുവാവിന് ദാരുണ മരണം

സര്‍ക്കസിനിടെ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിന് ദാരുണാന്ത്യം. റാമ്പില്‍ പാമ്പിനെ കഴുത്തിലിട്ട് പ്രകടനം നടത്തുന്നതിനിടെ കഴുത്തില്‍ പാമ്പ് പിടിമുറുക്കുകയായിരുന്നു. റഷ്യയിലെ മോസ്‌കോ ഡെയ്ജിസ്റ്റാനിലാണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top