ഭാര്യയുമായി വേർപിരിയുന്നുവെന്നു വീഡിയോ വഴി പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് വിനായകൻ.തന്റെ ഫേസ്ബുക്കിലൂടെയാണ് വിനായകൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.”ഭാര്യയുമായി താൻ വേർപിരിയുകയാണെന്ന് വ്യക്തമാക്കി നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് നടൻ...
വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന് വിനായകന്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകന് പറഞ്ഞത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...
മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ലെന്ന് നടന് വിനായകന്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്പെടുവാന് തോന്നിയാല്‍ അത് ചോദിക്കും.അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍...
യുവതിയോട് ഫോണില്‍ അശ്ലീലചുവയോടെ സംസാരിച്ച കേസില്‍ നടന് വിനായകന് ജാമ്യം. കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെത്തിയാണ് ജാമ്യം എടുത്തത്. യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കല്പറ്റ പൊലീസാണ് വിനായകനെതിരെ കേസ്...
നടന് വിനായകന് ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ വിനായകന് തന്നോട് സംസാരിച്ചെന്ന് യുവതി പറഞ്ഞു. കൂടാതെ ഫോണ്‍ റെക്കോര്‍ഡും പൊലീസിന് മുന്നില്‍ ഹാജരാക്കി....
വയനാട്: യുവതിയോട് മോശമായി ഫോണിലൂടെ സംസാരിച്ചതിന് നടന് വിനായകനെതിരെ കേസ്. ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരന് നല്കിയ പരാതിയില്‍ കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഒരു...
വിനായകന് നായകനായി എത്തുന്ന പുതിയ ചിത്രം തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം, പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന് എന്ന...
നടന് വിനായകനെതിരെ ലൈംഗിക ആരോപണം. മൃദുലദേവി ശശിധരന് എന്ന ദളിത് ആക്റ്റിവിസ്റ്റാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനായകനെതിരെ ആരോപണം ഉയര്‍ത്തിയത്. ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് മൃദുലദേവി ശശിധരന് ആരോപിക്കുന്നു. ‘നടിയ്ക്കൊപ്പം നില...
വിനായകന് നായകനായി എത്തുന്ന പുതിയ ചിത്രം തൊട്ടപ്പന്റെ ടീസര്‍ പുറത്തിറങ്ങി. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം, പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന് എന്ന...
വയനാടിന്റെ വീരനായകന് കരിന്തണ്ടന്റെ കഥ സിനിമയാകുന്നു. ആദിവാസി മുപ്പനായിരുന്ന കരിന്തണ്ടന്റെ കഥ വെള്ളിത്തിരയിലെത്തിക്കുന്നത് സംവിധായിക ലീല സന്തോഷാണ്. വയനാട് ചുരത്തിന്റെ പിതാവായാണ് വയനാടുകാര്‍ കാണുന്നത്. ചുരം കണ്ടെത്താന്‍ ബ്രിട്ടീഷ് സായിപ്പിനെ...