കൊല്ലം: കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. അടൂരിലെ വീട്ടില്‍ നിന്നുമാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും...
കൊല്ലം: ഉത്ര കൊലക്കേസിലെ രാസ പരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തിൽ നിന്ന് മൂർഖൻ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന് തെളിയിക്കുന്നതാണ് രാസ പരിശോധനാഫലം. ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയെന്ന് തെളിയിക്കാൻ...
കൊല്ലം∙ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് പ്രതി അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജ് (27). മാധ്യമങ്ങളോട് ആയിരുന്നു സൂരജിന്റെ കുറ്റസമ്മതം. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. എന്നാൽ,...
കൊല്ലം : കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍, മരിച്ച ഉത്രയുടെ സ്വര്‍ണം വിറ്റ് മദ്യപാനത്തിനും ധൂര്‍ത്തിനുമായി ചെലവിട്ടെന്ന് പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ മൊഴി. ഉത്രയുടെ 15...
കൊല്ലം:ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായി ഇരുവരോടും അന്വേഷണ അദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് വഴങ്ങാതിരുന്നതോടെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്ര കൊലപാതക...
കൊല്ലം: ഉത്രവധക്കേസില്‍ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ അറസ്റ്റുചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റുചെയ്തത്. അച്ഛന് കാര്യങ്ങള്‍ അറിയാമെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. അതേസമയം അന്വേഷണ സംഘം...
കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പുകടിപ്പിച്ചു കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുക തട്ടാനെന്നും സൂചന. ഉത്രയുടെ പേരിലുള്ള ഇൻഷുറൻസ് പോളിസിയെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ വീണ്ടും ഹാജരാക്കും. വലിയ...
കൊട്ടാരക്കര:ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നെ അറിയിച്ചിരുന്നതായി സുഹൃത്ത് പൊലീസിനു മൊഴി നൽകി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ മുൻകൂർ ജാമ്യം തേടി അഭിഭാഷകനെ കാണാൻ സൂരജ് ശ്രമിക്കുകയും ചെയ്തു. എന്തിനാണു...
അഞ്ചൽ:പാമ്പ് കടിയേറ്റ ഉത്ര വേദന കൊണ്ടു പുളയുമ്പോഴും ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ച് മരണം ഉറപ്പാക്കാൻ സൂരജ് ശ്രമിച്ചു. മാർച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോൾ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള...
കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മകനെയും സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. അഞ്ചല്‍ പോലീസും അടൂര്‍...