Breaking News
ഉത്രയുടെ കുഞ്ഞിനെ വിട്ടുകൊടുക്കും
കൊല്ലം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കും.കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെതാണ് ഉത്തരവ്. വനിതാ കമ്മീഷൻ ഇടപെടലിനെത്തുടർന്നാണ് കുഞ്ഞിനെ വിട്ടുകൊടുക്കുന്നത്. ഉത്രയുടെ വീട്ടിലായിരുന്നു നേരത്തെ ഒരു...