ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്കെതിരെ മാനഭംഗപ്പെടുത്തിയതിനു പരാതി നല്കിയ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു.പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ 2 ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചിരുന്നു. എംഎല്‍എയുടെ സഹോദരന് മനു സിംഗ് എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഉന്നാവോ വാഹനാപകടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു
By
July 29, 2019 5:16 pm