തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജര്‍മനിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലാണ് ഉമ്മന്‍ചാണ്ടി യാത്ര തിരിച്ചത്.യൂറോപ്പിലെ ഏറ്റവും വലിയ...
തിരുവനന്തപുരം: സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നും പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ...
അടൂർ: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴി എംസി റോഡില്‍ ഏനാത്ത് വടക്കടത്ത് കാവില്‍വെച്ച് സ്ത്രീ ഓടിച്ച ഒരു കാര്‍...
തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന് പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്‍കാമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി...
കോട്ടയം:സോളാർ കേസിൽ സത്യം പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി. സത്യം എന്തെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ആരോപണം വന്നപ്പോൾ ദുഃഖിക്കുകയോ ഇപ്പോൾ സന്തോഷിക്കുകയോ ചെയ്യുന്നില്ല.ആരോടും പ്രതികാരം ചെയ്യാൻ ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.സർക്കാരിന് ആകെ നഷ്ടം...
കോട്ടയം: ടൈറ്റാനിയം കേസിലെ സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് ഉമ്മൻചാണ്ടി. സർക്കാർ തീരുമാനം നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.തകരാർ എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തെട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ചാണ്ടി. മത്സരിക്കണമെന്ന ആവശ്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു. ഇന്ന് തന്നെ തീരുമാനമുണ്ടാകും. ഹൈക്കമാന്റ് അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ടി സിദ്ധീഖ് പിന്മാറാന് സമ്മതമറിയിച്ചു. മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി. താൻ മത്സരിക്കുന്നുവെന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
രാജ്യസഭാ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും മറുപടി പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഏത് വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാന്‍ ചെന്നിത്തലയും ഹസ്സനും...