Breaking News

സർക്കാർ തീരുമാനം നടക്കട്ടെ;സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് ഉമ്മൻ‌ചാണ്ടി

കോട്ടയം: ടൈറ്റാനിയം കേസിലെ സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് ഉമ്മൻ‌ചാണ്ടി. സർക്കാർ തീരുമാനം നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.തകരാർ എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തെട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top