കോട്ടയം:സോളാർ കേസിൽ സത്യം പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി. സത്യം എന്തെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ആരോപണം വന്നപ്പോൾ ദുഃഖിക്കുകയോ ഇപ്പോൾ സന്തോഷിക്കുകയോ ചെയ്യുന്നില്ല.ആരോടും പ്രതികാരം ചെയ്യാൻ ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.സർക്കാരിന് ആകെ നഷ്ടം അന്വേഷണ ചിലവാണ് ഇനിയും അന്വേഷിച്ച് പണം ചിലവാക്കെണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സോളാറിൽ സത്യം പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി
By
November 28, 2020 2:05 pm