ദുബായ്: യുഎഇയുടെ ചൊവ്വാ ദൗത്യമായ ‘ഹോപ്പ്(അല്‍ അമല്‍)’ വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ചു. എമിറേറ്റ്സ് മാര്‍സ് മിഷന് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ അധികൃതര്‍ അറിയിച്ചു....
ദുബായ്: യു.എ.ഇയുടെ ചരിത്രദൗത്യത്തിന് പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 1.58 ന് തുടക്കമായി. ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററിൽ നിന്നും അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. വിക്ഷേപണത്തിന്...
അബുദാബി: താമസ വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്. രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ...
ദുബായ്: താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം...
യു.എ.ഇ.യില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും വൈകാതെ വിമാനത്താവളങ്ങളില്‍നിന്ന് സിംകാര്‍ഡ് സൗജന്യമായി ലഭിക്കും. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്. യു.എ.ഇ.യിലെ ടെലികോംസേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ്...
അബുദാബി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ഞായറാഴ്ച ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും...
അബുദാബി: പതിനെട്ട് വയസിനു താഴെയുള്ളവർക്ക് സൗജന്യ വിസയുമായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആന്റ് സിറ്റിസൻഷിപ്പ് ആണ് ജുലൈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കൾക്കൊപ്പം...
അബുദാബി: കഴിഞ്ഞ വര്‍ഷം യുഎഇ യില്നിന്ന് ഏറ്റവും കൂടുതല്‍ പണം സ്വന്തം രാജ്യത്തേക്ക് അയച്ചത് ഇന്ത്യക്കാരാണെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട്. ആകെ 16,927 കോടി രൂപയാണ് യുഎഇയില്‍ നിന്ന്...
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത് ആഘോഷിക്കാന്‍ അബുദാബിയിലെ അഡ്നോക് ഗ്രൂപ്പിന്റെ 76 നിലകളുള്ള കെട്ടിടത്തില്‍ യുഎഇ, മോദിയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചു. നരേന്ദ്ര മോദിയോടുള്ള അടുപ്പം സൂചിപ്പിക്കാനാണ് യുഎഇ അംബരചുംബിയില്‍...
കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ വഴി യുഎഇയെ അപമാനിച്ച കുറ്റത്തിന് കുവൈത്തി പൗരന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. കുവൈത്തിന്റെ സുഹൃദ്രാജ്യമായ യുഎഇയെ അപമാനിച്ചതിന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ലണ്ടനില്‍...