ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു 2 മരണം.രാത്രി 11.30ഓടെയാണ് അപകടം. കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും...
പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം കുമ്പനാട് വാഹനാപകടം രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.രാവിലെ 9 മണിയോടെ കുമ്പനാട് ജംഗ്ഷനിലാണ് മാരുതി ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ചത്.ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം...
ആലപ്പുഴ ചന്തിരൂരിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടിൽ പുരുഷൻ (57) മകൻ നിതിൻ (28) എന്നിവരാണ് മരിച്ചത്. പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും...
ഇടുക്കി: വാഹനാപകടത്തില്‍ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആന്ധ്രയിലെ കര്‍ണൂല്‍ സ്വദേശികളായ ആദിനാരായണന്, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.ഇടുക്കി അമലഗിരിയിലാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് തീര്‍ത്ഥാടക ബസ് ഇടിച്ചുകയറുകയായിരുന്നു. കാറുമായി കൂട്ടിമുട്ടിയതിനെ...
കോട്ടയം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.കറുകച്ചാലിൽ ആണ് അപകടം ഉണ്ടായത്. കോട്ടയം മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. നാല് പേരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്....
കൊച്ചി: സ്ത്രീകള്‍ക്ക് നേരെ കാര്‍ പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. പഴങ്ങനാട് സ്വദേശികളായ സുബൈദ കുഞ്ഞുമുഹമ്മദ്, നസീമ യൂസഫ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഹോമിയോ ഡോക്ടർ സ്വപ്നയും മരിച്ചു....
തുമ്പ: തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര് മരിച്ചു. തുമ്പയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ്...
തൃശ്ശൂര്‍ പാലപ്പിള്ളി എലിക്കോട് വന മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. രണ്ട് തോട്ടം തൊഴിലാളികളെ ആന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിലുമാണ് രണ്ടു പേരെ കാട്ടാന കൊലപ്പെടുത്തിയത്. പാലപ്പിള്ളി സ്വദേശി ഒഴുക്കപറമ്പില്‍...
കൊല്ലം മയ്യനാട് യുവതിയേയും യുവാവിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിൻസ്, സ്വപ്ന എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ അയൽവാസികളാണന്ന് പൊലീസ്...
ചെന്നൈ: മലയാളി മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച് നിധിയ്ക്ക് ആയി കുഴിയിൽ ഇറങ്ങിയ രണ്ടു പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് രണ്ടു പേരും മരിച്ചത്. വീടിന് പിന്നിലെ...