തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന് തച്ചങ്കരിയെ നീക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍. തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് തച്ചങ്കരി എപ്പോഴും ശ്രമിച്ചതെന്നും...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് ടോമിന് തച്ചങ്കരിയെ മാറ്റി. യൂണിയനുകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍പോലുമറിയാതെയാണ് വിഷയം അജന്‍ഡക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭ പരിഗണിച്ചതും...
കൊച്ചി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല കെ.എസ്.ആര്.ടി.സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. എംഡിയ്ക്കും പണിമുടക്കിന് ആഹ്വാനം ചെയ്ത കെഎസ്ആര്‍ടിസിയ്ക്കും ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ജനുവരി ഒന്നിന്...
കെ.എസ്.ആര്.ടി.സി എംഡി തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. കെ.എസ്.ആര്.ടി.സി സ്വന്തം സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരമെന്ന് പന്ന്യന്‍ പരിഹസിച്ചു. വന്ന വഴി തച്ചങ്കരി മറക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന്...
കെ.എസ്.ആര്.ടിസിയെ രക്ഷിക്കാന്‍ ലേപന ചികിത്സ പോരായെന്നും ശസ്ത്രക്രിയ തന്നെ വേണമെന്നും ഡി.ജി.പി ടോമിന് ജെ. തച്ചങ്കരി. എന്തു വില കൊടുത്തും കെ.എസ്.ആര്.ടിസിയെ അധിക്ഷേപത്തിന്റെ വഴിയില്‍ നിന്നു മാറ്റി അഭിനന്ദനത്തിന്റെ പാതയിലെത്തിക്കുമെന്നും...
സ്കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്ന് കെബിപിഎസ് ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര്‍ ടോമിന് ജെ തച്ചങ്കരി അറിയിച്ചു. ഹൈസ്ക്കൂള്, പ്രൈമറി ക്ളാസുകളിലേക്കുള്ള 2.5 കോടിയോളം വരുന്ന...