ആലപ്പുഴ: കള്ളപ്പണമുപയോഗിച്ചാണ് തുഷാർ വെള്ളാപ്പള്ളി ഇടുക്കിയിലെ ഭൂമിയിടപാട് നടത്തിയതെന്ന ആരോപണവുമായി ശ്രീനാരായണ യോഗം സംയുക്ത സമിതി. കുമളി ചക്കുപള്ളത്ത് 40 ഏക്കർ ഏലത്തോട്ടം വാങ്ങിയതിനെ സംബന്ധിച്ചാണ് ആരോപണം.14 കോടി 21...
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന് കോടതി തള്ളി. പരാതിക്കാരന് നല്കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന് മതിയായ തെിവുകള് ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. തുഷാറിന് പാസ്പോര്‍ട്ട് തിരിച്ച്...
അജ്മാന്: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലായത്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. അജ്മാന്...
യുഎഇ: ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി നാസിർ അബ്ദുള്ളയുടെ പരാതിയിലാണ് അറസ്റ്റ്. 10 മില്യൺ യുഎഇ ദിർഹത്തിന്റെ വണ്ടിച്ചെക്കിന്റെ ...
കല്പറ്റ: വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ട്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ഥികള്‍...
ആലപ്പുഴ: ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലും പൈലി വാത്തിയാട്ട് വയനാട്ടിലും മത്സരിക്കും. ‘തൃശൂരില്‍ ജയിച്ചിരിക്കും. ഒരു സംശയവുമില്ല. തോല്ക്കാന്വേണ്ടി അവിടെ പോയി മത്സരിക്കില്ലല്ലോ. എനിക്ക് ഒരുപാട് ബന്ധങ്ങളുള്ള...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.തുഷാർ നാളെ വീണ്ടും അമിത് ഷായെ കാണും.
ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. രാജ്യസഭാ എംപിയാകാനാണ് താത്പര്യമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ തുഷാര്‍ നേരിട്ട് അറിയിച്ചു. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം...
ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം. ചട്ടങ്ങള്‍ മറികടന്ന് രണ്ട് പേരെ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയെന്നാണ് കേസ്. ദേവസ്വം പ്രസിഡിന്റായിരുന്ന...
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ച ബിജെപിയോട് ഇടഞ്ഞ് ബിഡിജെഎസ്. രാജ്യസഭാ സീറ്റിലേക്ക് തുഷാറിന് പകരം വി.മുരളീധരനെ പ്രഖ്യാപിച്ചതിന് പിന്നാലെ വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ടു കുറയുമെന്ന് തുഷാര്‍...