Home app
അധികാരത്തിനായി ആരുമായും കൂടും; മുന്നണി മാറ്റത്തിനൊരുങ്ങി ബി.ഡി.ജെ.എസ്
തിരുവനന്തപുരം: അധികാരം നേടുന്നതിനായി ആരുമായും സഖ്യമുണ്ടാക്കാന്‍ തയാറെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. എന്‍ഡിഎ എന്ന നിലയില്‍ ഇനി മുന്നോട്ടു പോകാനാവില്ല. മുന്നണിമാറ്റം വേണമെന്നത്...