തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന് കോടതി തള്ളി. പരാതിക്കാരന് നല്കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന് മതിയായ തെിവുകള് ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. തുഷാറിന് പാസ്പോര്‍ട്ട് തിരിച്ച് നല്കി.
തുഷാറിനെതിരായ കേസ് തള്ളി
By
September 8, 2019 2:33 pm