കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ ഇടിമിന്നല്‍ ശബ്ദം കേട്ട് നടുങ്ങി കുഴഞ്ഞു വീണ വയോധികന് മരിച്ചു. എരുമേലി തുമരംപാറ കോവളം വീട്ടില്‍ വിജയന് (63) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ...
കോട്ടയം:തീക്കോയി കാട്ടൂപ്പാറയില്‍ ഒരാള്‍ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയില്‍ മാത്യു (62) ആണ് മരിച്ചത്.വീടിനുള്ളില്‍ ഇരിക്കുബോഴാണ് മാത്യുവിന് മിന്നലേറ്റത്. ജില്ലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കോട്ടയത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്....
ഭഗൽപൂർ: ബിഹാറിലും ഒഡീഷയിലുമായി ഇടിമിന്നലേറ്റ് 21 പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ബിഹാറിലെ ഭഗൽപൂരിൽ ആറുപേരും വൈശാലിയിൽ മൂന്നുപേരും മരിച്ചു. ബങ്ക, കഗാരിയ എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും. മറ്റ്...
തിരുവനന്തപുരം:പോത്തന്‍കോട് മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഒരു വീട്ടമ്മയ്ക്കും മിന്നലേറ്റു.വീട്ടമ്മയെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തോന്നയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇന്ന് സംസ്ഥാനത്ത് പരക്കെ...
കോട്ടയം: ഇടിമിന്നലിനെ തുടര്‍ന്നു വീട്ടിലെ ഫാന്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ കൊച്ചു കുട്ടി ഉള്‍പ്പെടെ 2 പേര്‍ക്കു പരിക്ക്.കോട്ടയം അമയന്നൂരാണ് സംഭവം. പൂതിരിക്കല്‍ പുളിക്കത്തോപ്പില്‍ ഇബ്രാഹിം, മകള്‍ രണ്ടര വയസ്സുകാരി നൂറ...
പാറ്റ്ന: ഉത്തരേന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 73 കവിഞ്ഞു. പ്രധാനമായും ബീഹാറിലും ജാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിന്റൈ ചില ഭാഗങ്ങളിലുമാണ് കനത്ത ഇടിമിന്നല്‍ അനുഭവപ്പെട്ടത്. ബീഹാറില്‍ ഔറംഗാബാദ്,...
പാലക്കാട്: അഞ്ച് പേർക്ക് മിന്നലേറ്റു .കരിമ്പുഴ ചോലകുറിശ്ശിയിൽ 5 പേർക്ക് മിന്നലേറ്റു. തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്നവർക്കാണ് മിന്നലേറ്റത്.
ബെംഗലുരു: ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച തെങ്ങ് കത്തിക്കരിഞ്ഞു. കര്‍ണ്ണാടകത്തിലെ ഹിരിയൂറിലാണ് സംഭവം. ചിത്രദുര്‍ഗ്ഗ ജില്ലയിലാണ് ഈ സ്ഥലം. വൈകിട്ട് ഉണ്ടായ ഇടിമിന്നല്‍ ഏറ്റ്...
കോഴിക്കോട് തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.