Latest News

ഇടിമിന്നലില്‍ തീപിടിച്ച തെങ്ങ് കത്തിക്കരിഞ്ഞു

ബെംഗലുരു: ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ തീപിടിച്ച തെങ്ങ് കത്തിക്കരിഞ്ഞു. കര്‍ണ്ണാടകത്തിലെ ഹിരിയൂറിലാണ് സംഭവം. ചിത്രദുര്‍ഗ്ഗ ജില്ലയിലാണ് ഈ സ്ഥലം. വൈകിട്ട് ഉണ്ടായ ഇടിമിന്നല്‍ ഏറ്റ് തെങ്ങ് കത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വടക്കന്‍ ബെംഗലുരുവില്‍ നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. മെട്രോ ഗതാഗതം വരെ തടസ്സപ്പെട്ടു.

Coconut tree caught fire from a lightning strike in #Karnataka's Hiriyur.

Posted by BangaloreMirror.com on Sunday, 2 June 2019
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top